?????? ???????,? ????? ?????????? ???????????????? ???????? ?????????????? ???????? ??????? ??????????? ???????????????,? ?????? ??????????????? ???????????????????????????

മ​ല​യാ​ള പ്ര​ശ്​​നോ​ത്ത​രി: അ​ൽ ഗൂ​ബ്ര  ഇ​ന്ത്യ​ൻ സ്​​കൂ​ളി​ന്​ വി​ജ​യ​ത്തി​ള​ക്കം 

മ​സ്​​ക​ത്ത്​: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ​ക്ല​ബ്​ മ​ല​യാ​ളം വി​ഭാ​ഗ​ത്തി​​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ‘എ​​െൻറ കേ​ര​ളം,​ എ​​െൻറ മ​ല​യാ​ളം’ ഇ​ൻ​റ​ർ​സ്​​കൂ​ൾ ക്വി​സ്​ മ​ത്സ​ര​ത്തി​ൽ അ​ൽ ഗൂ​ബ്ര ഇ​ന്ത്യ​ൻ സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ മി​ക​ച്ച വി​ജ​യം. ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ പ​വി​ത്ര നാ​യ​ർ, രേ​ഷ്​​മ രാ​ജ്​​മോ​ഹ​ൻ, ഭ​വേ​ഷ്​ നാ​യ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന ടീം ​ഒ​ന്നാം സ്​​ഥാ​ന​വും ആ​യി​ഷ നു​ഹ, ഫെ​ബ സെ​ബാ​സ്​​റ്റ്യ​ൻ, ആ​ര​തി സ​ജീ​വ്​ എ​ന്നി​വ​ര​ട​ങ്ങു​ന്ന ടീം ​ര​ണ്ടാം സ്​​ഥാ​ന​വും നേ​ടി. 

സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ മാ​ള​വി​ക ശി​വ​പ്ര​സാ​ദ്, വൈ​ഷ്​​ണ​വ്​ ഷാ​ബു, ല​ക്ഷ്​​മി ഹ​രി​ത സ​ജീ​വ്​ എ​ന്നി​വ​ര​ട​ങ്ങു​ന്ന ടീം ​മൂ​ന്നാം സ്​​ഥാ​ന​വും നേ​ടി. മ​ല​യാ​ള സാ​ഹി​ത്യം, സം​സ്​​കാ​രം, ച​രി​ത്രം, ച​ല​ച്ചി​ത്രം, ക​ല, രാ​ഷ്​​ട്രീ​യം തു​ട​ങ്ങി വി​വി​ധ ​മേ​ഖ​ല​ക​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച പ്ര​ശ്​​നോ​ത്ത​രി ന​യി​ച്ച​ത്​ മ​ദി​രാ​ശി സ​ർ​വ​ക​ലാ​ശാ​ല അ​ധ്യാ​പ​ക​ൻ ഡോ.​പി.​എ​ൻ ഗി​രീ​ഷ്​ ആ​ണ്. 

വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 700 പേ​രാ​ണ്​ മ​ത്സ​ര​ത്തി​ൽ പ​െ​ങ്ക​ടു​ത്ത​ത്. വി​ജ​യി​ക​ളെ അ​നു​മോ​ദി​ക്കാ​ൻ സ്​​കൂ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ പാ​പ്രി ഗോ​ഷ്, ​ൈവ​സ്​ പ്രി​ൻ​സി​പ്പ​ൽ ജി.​ശ്രീ​കു​മാ​ർ, മ​ല​യാ​ളം വി​ഭാ​ഗം മേ​ധാ​വി ഡോ. ​ജി​തീ​ഷ്​​കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - algubra indian school-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.