അൽ അൻസബ്- അൽ ജിഫ്നൈൻ ഇരട്ടപ്പാതയുടെ വിസന
പ്രവൃത്തി പുരോഗമിക്കുന്നു
മസ്കത്ത്: അൽ അൻസബ്- അൽ ജിഫ്നൈൻ ഇരട്ടപ്പാത വികസന പ്രവൃത്തി അതിവേഗം പുരോഗമിക്കുകയാണെന്നും പ്രവൃത്തികൾ 70 ശതമാനം പൂർത്തിയായതായും മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു.
മസ്കത്ത്, ദാഖിലിയ്യ ഗവർണറേറ്റുകളെ തമ്മിലുള്ള ഗതാഗത സൗകര്യം വർധിപ്പിക്കുന്നതിൽ ഈ പാത വികസനം പ്രധാന പങ്കുവഹിക്കും. മേഖലയിലെ സാമ്പത്തിക- നഗരവികസന പദ്ധതികൾക്ക് വേഗം കൈവരിക്കാൻ ഇതുമൂലം സാധിക്കുമെന്നാണ് കണക്കുകൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.