ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സിലേക്ക് വിജയിച്ച ബദർ അൽ സമ ഗ്രൂപ് മാനേജിങ് ഡയറക്ടർ അബ്ദുൽ ലത്തീഫിനെ മസ്കത്തിലെ ഇന്ത്യൻ എംബസി ആദരിച്ചപ്പോൾ
Posted On
date_range Updated On
date_range അബ്ദുൽ ലത്തീഫിനെ ഇന്ത്യൻ എംബസി ആദരിച്ചു
മസ്കത്ത്: ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സിലേക്ക് ചരിത്ര വിജയം നേടിയ ബദർ അൽ സമ ഗ്രൂപ് മാനേജിങ് ഡയറക്ടർ അബ്ദുൽ ലത്തീഫിനെ മസ്കത്തിലെ ഇന്ത്യൻ എംബസി ആദരിച്ചു.
ഇന്ത്യയുടെ ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാർ ഉപഹാരം സമ്മാനിച്ചു. ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരംഗ്, മറ്റ് വിശിഷ്ടാതിഥികളും ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.