ഐ.എസ്.ഒ-ജെ.സി.ഐ അംഗീകാര തിളക്കത്തിൽ അൽബുർഗ് ഡയഗ്​നോസ്റ്റിക്സ്

മ​സ്ക​ത്ത്​: ഒ​മാ​നി​ൽ സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ ആ​രോ​ഗ്യ രം​ഗ​ത്ത് ആ​ദ്യ​മാ​യി ഐ.​എ​സ്.​ഒ, ജെ.​സി.​ഐ അം​ഗീ​കാ​രം കി​ട്ടു​ന്ന സ്ഥാ​പ​ന​മാ​യി അ​ൽ ബു​ർ​ഗ് ഡ​യ​ഗ്​​നോ​സ്റ്റി​ക്സ്. മി​ക​ച്ച നി​ല​വാ​ര​ത്തോ​ടെ സ്വ​ദേ​ശി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കും ലാ​ബ് ടെ​സ്റ്റു​ക​ൾ ല​ഭ്യ​മാ​ക്കു​ന്ന അ​ൽ ബു​ർ​ഗി​ന്റെ പ്ര​വ​ർ​ത്ത​ന മി​ക​വി​ന് കി​ട്ടു​ന്ന അം​ഗീ​കാ​ര​മാ​ണ് ഈ ​ര​ണ്ട് ഇ​ന്റ​ർ​നാ​ഷ​ന​ൽ അ​ക്ര​ഡി​റ്റേ​ഷ​നു​ക​ളെ​ന്ന്​ മാ​നേ​ജ്​​മെ​ന്‍റ്​ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

ഒ​മാ​നി​ൽ അ​ൽ ഗു​ബ്ര, അ​ൽ മ​വേ​ല, സു​ഹാ​ർ, സ​ലാ​ല എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി നാ​ല് ബ്രാ​ഞ്ചു​ക​ളാ​ണു​ള്ള​ത്. വി​വി​ധ ത​രം ഹെ​ൽ​ത്ത്‌ പാ​ക്കേ​ജു​ക​ൾ​ക്കു പു​റ​മെ അ​ൽ മ​വേ​ല ബ്രാ​ഞ്ചി​ൽ വി​സ മെ​ഡി​ക്ക​ൽ സൗ​ക​ര്യ​വു​മു​ണ്ട്. ബ​ന്ധ​പ്പെ​ടേ​ണ്ട ന​മ്പ​ർ 24615157,99734706 (അ​ൽ ഗു​ബ്ര).

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.