ഒമാൻ ഇസ്‍ലാഹി സെൻറർ റൂവിയിൽ നടത്തിയ ഈദ്ഗാഹ്
Posted On
date_range Updated On
date_range പെരുന്നാൾ നമസ്കാരവുമായി മലയാളി കൂട്ടായ്മകൾ
മസ്കത്ത്: ഒമാൻ ഇസ്‍ലാഹി സെൻറർ റൂവി കെ.എം ട്രേഡിങ് സമീപം സംഘടിപ്പിച്ച ഇദ് ഗാഹിന് ഇഖ്ബാൽ മാട്ടുമ്മൽ നേതൃത്വം നൽകി. തിരക്കുകളുടെ ലോകത്ത് ബന്ധങ്ങൾ നിലനിർത്താനും ഊട്ടിയുറപ്പിക്കാനും വിശ്വാസികൾ കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് അദ്ദേഹം വിശ്വാസികളെ ഉൽബോധിച്ചു.
കെ.എം.സി.സി മബേല ഏരിയ കമ്മിറ്റി നേതൃത്വത്തിൽ നടന്ന പെരുന്നാൾ നമസ്കാര ചടങ്ങിൽനിന്ന്
മസ്കത്ത്: മസ്കറ്റ് കെ.എം.സിസി മബേല ഏരിയ കമ്മിറ്റിയുടെയും മബേല ശിഹാബ് തങ്ങൾ സ്മാരക ഹയർ സെക്കണ്ടറി ഖുർആൻ മദ്രസയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ചെറിയ പെരുന്നാൾ നമസ്കാരം സംഘടിപ്പിച്ചു. ബി.പി മസ്ജിദിൽ നടന്ന പെരുന്നാൾ നമസ്കാരത്തിന് ഷക്കീർ ഫൈസി തലപ്പുഴ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.