Posted On
date_range Updated On
date_range റുസ്താഖ് മലയിൽനിന്ന് വീണു പരിക്കേറ്റയാളെ ഹെലികോപ്ടറിൽ രക്ഷപ്പെടുത്തി
മസ്കത്ത്: റുസ്താഖ് ഗവർണറേറ്റിലെ മലമ്പ്രദേശത്ത് വീണുപരിക്കേറ്റ പൗരനെ റോയൽ ഒമാൻ പൊലീസ് എയർ വിങ് ഹെലികോപ്ടറിൽ രക്ഷപ്പെടുത്തി.മലയിൽനിന്ന് വീണതിനെ തുടർന്ന് ഇയാൾക്ക് കാലിലും തലക്കും പരിക്കേറ്റതായി അധികൃതർ അറിയിച്ചു.
തിരച്ചിലിനൊടുവിൽ ഇയാളെ കണ്ടെത്തി രക്ഷാപ്രവർത്തനം നടത്തിയ ഹെലികോപ്റ്റർ വഴി റുസ്താഖ് റഫറൻസ് ആശുപത്രിയിലേക്ക് മാറ്റി. ആവശ്യമായ ചികിത്സ നൽകി വരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.റുസ്താഖ് ഗവർണറേറ്റിലെ മലമ്പ്രദേശത്ത് വീണുപരിക്കേറ്റ പൗരനെ റോയൽ ഒമാൻ പൊലീസ് എയർ വിങ് ഹെലികോപ്ടറിൽ രക്ഷപ്പെടുത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.