സുഖൈഖിൽ ഭക്ഷ്യയോഗ്യമല്ലാത്ത 45 കിലോ മാംസം പിടികൂടി

സുവൈഖ്: ആരോഗ്യ നിയന്ത്രണങ്ങളും ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി സുഖൈഖിൽ പരിശോധനയുമായി വടക്കൻ ബാത്തിന മുനിസിപ്പാലിറ്റി. 45 കിലോ സുരക്ഷിതമല്ലാത്ത മാംസം പിടികൂടി.

മാംസ വിൽപന, ഗ്രില്ലിങ് സ്ഥാപനങ്ങൾ എന്നിവയെ ലക്ഷ്യമിട്ടായിരുന്നു പരിശോധന. മാംസം ഇൻസ്‌പെക്ടർമാർ പിടിച്ചെടുത്ത് നശിപ്പിച്ചു. നിയമലംഘകർക്കെതിരെ നടപടി സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.

Tags:    
News Summary - 45 kg inedible meat seized in Sukhaikh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.