Posted On
date_range Updated On
date_range സുഹാറിൽ കന്നുകാലി മോഷണം; എട്ടുപേർ അറസ്റ്റിൽ
സുഹാർ: സുഹാറിൽ കന്നുകാലികളെ മോഷ്ടിച്ച സംഭവത്തിൽ എട്ടുപേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. വിലായത്തലെ വിവിധയിടങ്ങളിൽനിന്ന് കന്നുകാലികൾ മോഷണം പോകുന്നതായ റിപ്പോർട്ടുകളെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
ഇവക്കെതിരെ നിയമനടപടികൾ പൂർത്തിയായി വരുകയാണെന്ന് ആർ.ഒ.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.