മസ്കത്ത്: മൂന്നാമത് അൽ ബഷൈർ ഒട്ടകയോട്ടമത്സരം ആദം വിലായത്തിൽ സമാപിച്ചു. അന്താരാഷ്ട്ര ബന്ധങ്ങൾക്കും സഹകരണത്തിനുമായുള്ള ഉപപ്രധാനമന്ത്രി സയ്യിദ് അസദ് ബിൻ താരീഖ് അൽ സൈദിെൻറ രക്ഷാകർതൃത്വത്തിലാണ് സമാപന ചടങ്ങുകൾ നടന്നത്. രാജകുടുംബാംഗങ്ങൾ, മന്ത്രിമാർ, അണ്ടർ സെക്രട്ടറിമാർ തുടങ്ങിയവരും ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു. ആറു പ്രധാന റൗണ്ടുകളിലായാണ് മത്സരം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.