മത്ര: മസ്കത്തിലെ പട്ടാമ്പിക്കാരുടെ കൂട്ടായ്മയായ മസ്കത്ത് പട്ടാമ്പിയന്‍സ് കുടുംബ സംഗമവും അംഗങ്ങളുടെ കൂടിച്ചേരലും സംഘടിപ്പിച്ചു.
പുതിയ ഭാരവാഹികളെയും പരിപാടിയില്‍ പ്രഖ്യാപിച്ചു. അലി പൂവത്തിങ്കലാണ് പ്രസിഡന്‍റ്. മറ്റു ഭാരവാഹികള്‍: ഖാലിക് ( വൈസ് പ്രസി.), ഷാജി കനിയറാട്ടില്‍ (സെക്ര.), ഷാനവാസ് കറുകപുത്തൂര്‍ ( ജോ.സെക്ര.), സാബു(ജന.കണ്‍.), മുഹമ്മദലി(പ്രോഗ്രാം കോഓഡിനേറ്റര്‍), ഡോ. ഷമീര്‍ പറമ്പില്‍ (അഡൈ്വ.), ജസീഫര്‍, സകറിയ(ട്രഷ.), ധര്‍മ്മന്‍, മൊയ്തു, അമീര്‍ ആലിക്കല്‍, അബുട്ടി (അഡ്മിനിസ്ട്രേറ്റര്‍), സെല്‍വന്‍, രതീഷ്, ലിയാഖത്ത്, ദീപക് (കോ.ഓഡി.) അംഗങ്ങളും കുടുംബങ്ങളും ചേര്‍ന്ന് അവതരിപ്പിച്ച സംഗീത കലാപരിപാടികളും വ്യത്യസ്തമായ കുസൃതി മത്സരങ്ങളും പരിപാടിക്ക് മാറ്റുകൂട്ടി. എഴുപത്തഞ്ചോളം പേര്‍
പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.