മാസപ്പിറവി കണ്ടില്ല; ഒമാനിൽ മുഹറം ഒന്ന്​ വെള്ളിയാഴ്​ച

മസ്​കത്ത്​: ഒമാനിൽ മുഹറം ഒന്ന്​ വെള്ളിയാഴ്​ചയായിരിക്കുമെന്ന്​ ഒൗഖാഫ്​ മതകാര്യ മന്ത്രാലയം അറിയിച്ചു. ദുൽഹജ്ജ്​ 29 തികഞ്ഞ ബുധനാഴ്​ച ഒമാനിൽ എവിടെയും മാസപ്പിറവി കണ്ടില്ല. അതിനാൽ 30​ പൂർത്തിയാക്കി വെള്ളിയാഴ്​ചയായിരിക്കും മുഹറം ആരംഭിക്കുക. മുഹറം പൊതു അവധി ഞായറാഴ്​ചയായിരിക്കും. സർക്കാർ-സ്വകാര്യ സ്​ഥാപനങ്ങൾക്ക്​ ഞായറാഴ്​ച അവധിയായിരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.