യു​വ​ജ​ന വാ​രാ​ഘോ​ഷ​ത്തി​ൽ ഫാ. ​ലി​ജു കെ. ​പൊ​ന്ന​ച്ച​ൻ

പ​താ​ക ഉ​യ​ർ​ത്തു​ന്നു

യുവജന വാരാഘോഷത്തിന്‌ തുടക്കം

കു​വൈ​ത്ത് സി​റ്റി: സെ​ന്റ്‌ ഗ്രി​ഗോ​റി​യോ​സ്‌ ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ്‌ മ​ഹാ ഇ​ട​വ​ക​യി​ലെ ഓ​ർ​ത്ത​ഡോ​ക്സ്‌ ക്രൈ​സ്ത​വ യു​വ​ജ​ന​പ്ര​സ്ഥാ​നം യൂ​നി​റ്റ് സം​ഘ​ടി​പ്പി​ക്കു​ന്ന യു​വ​ജ​ന വാ​രാ​ഘോ​ഷ​ത്തി​ന്‌ തു​ട​ക്കം.

ആ​ഘോ​ഷ​ത്തി​ന്റെ പ്രാ​രം​ഭം കു​റി​ച്ച് മ​ഹാ​ഇ​ട​വ​ക സ​ഹ​വി​കാ​രി​യും യു​വ​ജ​ന​പ്ര​സ്ഥാ​ന യൂ​നി​റ്റ്‌ വൈ​സ്‌ പ്ര​സി​ഡ​ന്റു​മാ​യ ഫാ. ​ലി​ജു കെ. ​പൊ​ന്ന​ച്ച​ൻ പ​താ​ക ഉ​യ​ർ​ത്തി. കു​വൈ​ത്ത് മ​ഹാ​ഇ​ട​വ​ക സെ​ക്ര​ട്ട​റി ജി​ജു പി. ​സൈ​മ​ൺ, യൂ​നി​റ്റ്‌ വൈ​സ്‌ പ്ര​സി​ഡ​ന്റ് ജോ​ബി ജോ​ൺ ക​ളീ​ക്ക​ൽ, യൂ​നി​റ്റ്‌ സെ​ക്ര​ട്ട​റി​യും കേ​ന്ദ്ര​സ​മി​തി അം​ഗ​വു​മാ​യ ദീ​പ്‌ ജോ​ൺ, ട്ര​ഷ​റ​ർ ജോ​മോ​ൻ ജോ​ൺ ക​ളീ​ക്ക​ൽ, കൊ​ൽ​ക്ക​ത്ത ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ അം​ഗം ദീ​പ​ക്‌ അ​ല​ക്സ്‌ പ​ണി​ക്ക​ർ, യൂ​നി​റ്റ്‌ ഭാ​ര​വാ​ഹി​ക​ളാ​യ ജോ​മോ​ൻ

ജോ​ർ​ജ്, ഷെ​ൽ​വി ഉ​ണ്ണൂ​ണ്ണി, ജോ​ബി ജോ​യ്‌ പു​ത്തൂ​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Youth Week celebration begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.