തലശ്ശേരി വെൽഫെയർ അസോസിയേഷൻ സ്കൂട്ടർ കൈമാറി

കുവൈത്ത് സിറ്റി: പ്രമേഹത്തെ തുടർന്ന് ഒരു കാൽ മുറിച്ചു മാറ്റേണ്ടി വന്ന തലശ്ശേരി സ്വദേശിക്ക് തലശ്ശേരി വെൽഫെയർ അസോസിയേഷൻ കുവൈത്ത് കൂട്ടായ്മ സഹായം.

ഇദ്ദേഹത്തിന് സ്വയം തൊഴിൽ ചെയ്ത് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിന് സ്വയംതൊഴിൽ പദ്ധതിയുടെ ഭാഗമായി കൂട്ടായ്മ സ്കൂട്ടർ കൈമാറി. ചടങ്ങിൽ സംഘടനാ ഭാരവാഹികളായ എൻ.കെ.നൗഷാദ്, യു. മുഹമ്മദലി, റിഷ്ദിൻ അമീർ, പി.പി. ഫൈസൽ, യാസീൻ, അർഷി കൊട്ടോത്ത്, മമ്മൂട്ടി പുത്തലത്, കമറുദ്ധീൻ ബോംബെ, അസ്‌കർ, സി.സി.ഒ.നാസർ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Thalassery Welfare Association handed over scooter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.