അലനല്ലൂർ സ്വദേശി കുവൈത്തിൽ നിര്യാതനായി

കുവൈത്ത് സിറ്റി: പാലക്കാട്‌ അലനല്ലൂർ കാരയിലെ കാങ്കാളത്തിൽ ശൗക്കത്തലി (55) കുവൈത്തിൽ നിര്യാതനായി. മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ 10 വർഷമായി കുവൈത്തിൽ പ്രവാസിയാണ്.

പിതാവ്: കുഞ്ഞിമമ്മത്ത്. മാതാവ്: പാത്തുമ്മക്കുട്ടി. ഭാര്യ: ഷഹനാസ് പർവിൻ. മക്കൾ: ഹാഷിൻ, ഖൽദീജ റിഷ്മ. സഹോദരങ്ങൾ: ഷമീറ, സജിത, സുനിത. 

Tags:    
News Summary - Alanallur native passes away in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.