റമീസ്, അൻവർ സാദത്ത്, അദ്നാൻ
Posted On
date_range Updated On
date_range യൂത്ത് ഇന്ത്യ ഫഹാഹീൽ യൂനിറ്റ് ഭാരവാഹികൾ
കുവൈത്ത് സിറ്റി: യൂത്ത് ഇന്ത്യ കുവൈത്ത് ഫഹാഹീൽ യൂനിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഭാരവാഹികൾ: റമീസ് (പ്രസി.), അൻവർ സാദത്ത് (സെക്ര.), അദ്നാൻ (ട്രഷ.), ഡാനിഷ് മുഹമ്മദ് (വൈസ് പ്രസി.), ഷക്കീബ് (ജോ. സെക്ര.), ഫഹദ് (സോഷ്യൽ റിലീഫ്), മുഹമ്മദ് ഫൈസൽ (കല), നിഷാദ് (കായികം), ആഷിഫ് ഖാൻ (ഒരുമ). യൂത്ത് ഇന്ത്യ കേന്ദ്ര സോഷ്യൽ റിലീഫ് കൺവീനർ മുഹമ്മദ് സലീം അധ്യക്ഷത വഹിച്ചു. കേന്ദ്ര എക്സിക്യൂട്ടിവ് അംഗം നിഹാദ് സമാപനം നിർവഹിച്ചു. മുൻ വൈസ് പ്രസിഡൻറ് ഡാനിഷ് മുഹമ്മദ് സ്വാഗതം പറഞ്ഞു. നിഷാദ് ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.