representational image
Posted On
date_range Updated On
date_range നിർമാണത്തിനിടെ വീണ് തൊഴിലാളി മരിച്ചു
കുവൈത്ത് സിറ്റി: നിർമാണത്തിലിരിക്കുന്ന വീട്ടിൽനിന്ന് വീണു തൊഴിലാളി മരിച്ചു. സൗത്ത് അബ്ദുല്ല അൽ മുബാറക് ഏരിയയിൽ വെള്ളിയാഴ്ച രാവിലെയാണ് അപകടം. അപകടം അറിഞ്ഞ ഉടൻ ഫയർഫോഴ്സ്, സെർച് ആൻഡ് റെസ്ക്യൂ സേനാംഗങ്ങൾ സ്ഥലത്തെത്തിയതായി ജനറൽ ഫയർഫോഴ്സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.