കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ്
Posted On
date_range Updated On
date_range പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്ത് കുവൈത്ത്, ഈജിപ്ത് മന്ത്രിമാർ
കുവൈത്ത് സിറ്റി: പശ്ചിമേഷ്യ മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ ചർച്ച ചെയ്തു കുവൈത്ത്, ഈജിപ്ത് വിദേശകാര്യമന്ത്രിമാർ. കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹിനെ ഈജിപ്ത് വിദേശകാര്യ മന്ത്രി ബദർ അബ്ദെലാറ്റി ഫോണിൽ വിളിച്ചു.
മേഖലയിൽ സ്ഥിരതയും സുരക്ഷയും കൈവരിക്കുന്നതിനുള്ള സംയുക്ത ശ്രമങ്ങളെ പിന്തുണക്കാനും ശക്തിപ്പെടുത്താൻ സഹായിക്കുന്ന തരത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ തുടർച്ചയായ ഏകോപനവും കൂടിയാലോചനകളും ആവശ്യമാണെന്നും ഇരുവരും ഊന്നിപ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.