കോഴിക്കോട് സ്വദേശി കുവൈത്തിൽ നിര്യാതനായി

കുവൈത്ത് സിറ്റി: കോഴിക്കോട് സ്വദേശി മുഹമ്മദ്‌ അലി (75) കുവൈത്തിൽ നിര്യാതനായി. വർഷങ്ങളായി കുവൈത്തിൽ പ്രവാസിയാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനാവശ്യമായ നടപടികൾ ഒ.ഐ.സി.സി കുവൈത്ത് കെയർ ടീമിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കി.

ഇന്ന് ഉച്ചക്ക് രണ്ടിന് സബാഹ് മോർച്ചറിയിൽ പൊതുദർശനവും തുടർന്ന് മയ്യത്ത് നമസ്കാരവും നടക്കും. വൈകുന്നേരം ഏഴിന് കുവൈത്ത് എയർവേയ്സ് വിമാനത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. 

Tags:    
News Summary - Kozhikode native dies in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.