Posted On
date_range Updated On
date_range യുവതിയുടെ കൈ ഇറച്ചി അരക്കൽ യന്ത്രത്തിൽ കുടുങ്ങി
കുവൈത്ത് സിറ്റി: ജോലിക്കിടെ യുവതിയുടെ കൈ ഇറച്ചി അരക്കൽ യന്ത്രത്തിൽ കുടുങ്ങി. ഉടൻ സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ അപകടം കൈകാര്യം ചെയ്തു. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. അഗ്നിശമന സേനാംഗങ്ങളുടെ ശ്രമഫലമായി കൈ പുറത്തെടുത്ത് യുവതിയെ ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.