Posted On
date_range Updated On
date_range ഹവല്ലിയിൽ ഗുണനിലവാരംഇല്ലാത്ത 146 കിലോ ഭക്ഷ്യവസ്തുക്കൾ നശിപ്പിച്ചു
കുവൈത്ത് സിറ്റി: ഹവല്ലിയിൽ ഗുണനിലവാരമില്ലാത്ത 146 കിലോ ഭക്ഷ്യവസ്തുക്കൾ നശിപ്പിച്ചു. ഫുഡ് അതോറിറ്റിയും ആഭ്യന്തര മന്ത്രാലയവും ചേർന്ന് നടത്തിയ പരിശോധനയിലാണ് നടപടി. പരിശോധനയിൽ 28 നിയമലംഘനങ്ങളും കണ്ടെത്തി. ലൈസൻസില്ലാതെ പ്രവർത്തിച്ചതും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതും ഉൾപ്പെടെയുള്ള നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.