കുവൈത്ത് സിറ്റി: നാട്ടിൽ മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന സഹോദരങ്ങൾക്ക് വെൽഫെയർ പാർട്ടി കേരള ഘടകം നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വെൽഫെയർ കേരള കുവൈത്തിെൻറ കൈത്താങ്ങ്. ‘ഞങ്ങളുമുണ്ട് നിങ്ങളോടൊപ്പം’ എന്ന കാമ്പയിനിലൂടെ ഫർവാനിയ മേഖല ശേഖരിച്ച തുക മേഖല ട്രഷറർ നിസാർ മർജാൻ കേന്ദ്ര വൈസ് പ്രസിഡൻറ് കൃഷ്ണദാസിന് കൈമാറി.
ചടങ്ങിൽ മേഖല പ്രസിഡൻറ് അബദുൽ വാഹിദ്, കേന്ദ്ര ആക്ടിങ് പ്രസിഡൻറ് അൻവർ സഇൗദ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.