കർമ്മേൽ മലങ്കര ഇവാഞ്ചലിക്കൽ ഇടവക പിക്നിക്കിൽ അംഗങ്ങൾ
Posted On
date_range Updated On
date_range കർമ്മേൽ മലങ്കര ഇവാഞ്ചലിക്കൽ ഇടവക പിക്നിക്
കുവൈത്ത് സിറ്റി: കർമ്മേൽ മലങ്കര ഇവാഞ്ചലിക്കൽ കുവൈത്ത് ഇടവക പിക്നിക് കബ്ദിൽ നടന്നു. അംഗങ്ങളുടെ വിവിധ കലാകായിക മൽസരങ്ങൾ, കലാപരിപാടികൾ എന്നിവ പിക്നിക്കിൽ ആകർഷകമായി. പിക്നിക് കൺവീനർ സോണറ് ജസ്റ്റിൻ, ജോയന്റ് കൺവീനർ രാഗിൽ രാജ്, ഇടവക സെക്രട്ടറി മൃദുൻ ജോർജ്, വൈസ് പ്രസിഡന്റ് ജോസ് തോമസ്, ലേഡി സെക്രട്ടറി ഷിജി ഡേവിസ്, ഇടവക കമ്മിറ്റി അംഗങ്ങളായ ജോൺസൻ മാത്യു, ജിതിൻ എബ്രഹാം, ജേക്കബ് ഷാജി, ഡെയ്സി വിക്ടർ, ബിന്ദു, സിനിമോൾ, ജെമിനി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.