കുവൈത്ത് സിറ്റി: വടക്കൻ കുവൈത്തിലെ സുപ്രധാന കാർഷിക കേന്ദ്രമായ അബ്ദലി ഫാമുകളിലേക്കുള്ള ജല വിതരണത്തിൽ താൽക്കാലിക തടസ്സം നേരിടും. ജൂലൈ 19 മുതൽ എതാനും ദിവസത്തേക്കാണ് താൽക്കാലിക തടസ്സം. അറ്റകുറ്റപ്പണികളും വികസന പ്രവർത്തനങ്ങളും കാരണമാണ് തടസ്സം.
വെള്ളം മുടങ്ങുന്ന സമയത്ത് ആവശ്യമായ മുൻകരുതലുകൾ എടുക്കാനും ബദൽ ജലസ്രോതസ്സുകൾ ക്രമീകരിക്കാനും അബ്ദലിയിലെ കർഷകരോടും ഉടമകുളോടും ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.