നാഷണൽ ഗാർഡ് ഡെപ്യൂട്ടി ചീഫ് ലെഫ്റ്റനന്റ് ജനറൽ ഹമദ് അൽ ബർജാസ് നാഷണൽ ഗാർഡ് സൈറ്റിൽ പരിശോധയിൽ
Posted On
date_range Updated On
date_range കെ.എൻ.ജി ഡെപ്യൂട്ടി ചീഫ് പരിശോധന നടത്തി
കുവൈത്ത് സിറ്റി: നാഷണൽ ഗാർഡ് (കെ.എൻ.ജി) ഡെപ്യൂട്ടി ചീഫ് ലെഫ്റ്റനന്റ് ജനറൽ ഹമദ് അൽ ബർജാസ് നാഷണൽ ഗാർഡ് സൈറ്റുകളിൽ പരിശോധന സന്ദർശനം നടത്തി.
ദേശീയ ഗാർഡ് യൂണിറ്റുകളുടെ മികവ് വർധിപ്പിക്കുന്നതിന് ഉയർന്ന തലത്തിലുള്ള സന്നദ്ധതയും അച്ചടക്കവും നിലനിർത്തേണ്ടതിന്റെ പ്രാധാന്യം അൽ ബർജാസ് ഉണർത്തി. രാജ്യ സുരക്ഷക്കും സ്ഥിരതക്കും നൽകുന്ന സംഭാവനയിലും പരിശ്രമത്തിലും അഭിമാനം പ്രകടിപ്പിച്ച ജനറൽ ഹമദ് അൽ ബർജാസ്, തങ്ങളുടെ കടമകൾ നിർവഹിക്കുന്നതിൽ അവരുടെ ഉയർന്ന മനോവീര്യം, സമർപ്പണം, ആത്മാർത്ഥത എന്നിവയെ പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.