ഗാ​യ​ക​ൻ വി​വേ​കാ​ന​ന്ദ​നെ കെ.​ഇ.​എ ഭാ​ര​വാ​ഹി​ക​ൾ സ്വീ​ക​രി​ക്കു​ന്നു

വിവേകാനന്ദന് സ്വീകരണം നൽകി

കുവൈത്ത് സിറ്റി: കെ.ഇ.എ കാസർകോട് സംഘടിപ്പിക്കുന്ന 'കാസർകോട് ഉത്സവ് 2022'ൽ പങ്കെടുക്കാൻ കുവൈത്തിലെത്തിയ പിന്നണി ഗായകനും ഗിത്താറിസ്‌റ്റുമായ വിവേകാനന്ദന് വിമാനത്താവളത്തിൽ സ്വീകരണം നൽകി. പ്രസിഡന്റ് പി.എ. നാസർ, ട്രഷറർ സി.എച്ച്. മുഹമ്മദ്‌ കുഞ്ഞി, സെക്രട്ടറി ജലീൽ അരിക്കാടി, മീഡിയ കൺവീനർ റഫീക്ക് ഒളവറ എന്നിവർ പങ്കെടുത്തു. വെള്ളിയാഴ്ച അബ്ബാസിയ സെൻട്രൽ സ്കൂളിലാണ് കാസർകോട് ഉത്സവ്.

Tags:    
News Summary - Vivekanandan was welcomed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.