വി​ശ്വ​ക​ല ലോ​ഗോ പ്ര​കാ​ശ​നം

കു​വൈ​ത്ത് സി​റ്റി: വി​ശ്വ​ക​ർ​മ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഫോ​ർ ഐ​ഡി​യ​ൽ ക​രി​യ​ർ ആ​ൻ​ഡ് എ​ജു​ക്കേ​ഷ​ൻ (വോ​യ്സ് കു​വ ൈ​ത്ത്) 14ാമ​ത് വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന ‘വി​ശ്വ​ക​ല - 2018’​െൻ​റ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. അ​ബ്ബാ​സി​യ സ​ക്സ​സ് ലൈ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്രോ​ഗ്രാം ക​മ്മി​റ്റി ജ​ന​റ​ൽ ക​ൺ​വീ​ന​ർ ര​ഘു​നാ​ഥ​ൻ ആ​ചാ​രി​ക്ക് ന​ൽ​കി ര​ക്ഷാ​ധി​കാ​രി പി.​ജി. ബി​നു പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. പ്ര​സി​ഡ​ൻ​റ് കെ. ​വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ശാ​ന്ത് സു​കു​മാ​ര​ൻ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ര​വി നാ​രാ​യ​ണ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - vishwakala logo-kuwait-kuwait news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.