Posted On
date_range Updated On
date_range വാഹന മോഷണം: സിറിയക്കാരൻ അറസ്റ്റിൽ
കുവൈത്ത് സിറ്റി: വാഹനമോഷണം നടത്തിവന്ന സിറിയൻ പൗരൻ അറസ്റ്റിലായി. ജഹ്റ ഗവർണറേറ്റിലെ തൈമയിൽ സിറിയക്കാരൻ ഒാടിച്ച വാഹനം പട്രോൾ ടീമിെൻറ ശ്രദ്ധയിൽ പെടുകയും സംശയത്തെ തുടർന്ന് കൺട്രോൾ റൂമിൽ പരിശോധിച്ച് ഉറപ്പുവരുത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.