നിസാമുദ്ധീൻ ,റഹ്മത്തുല്ല , അഫ്സൽ ഉസ്മാൻ
Posted On
date_range Updated On
date_range കെ.ഐ.ജി ഗസാലി യൂനിറ്റ് ഭാരവാഹികൾ
കുവൈത്ത് സിറ്റി: കെ.ഐ.ജി ഫർവാനിയ ഗസാലി യൂനിറ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
തെരഞ്ഞെടുപ്പിന് കെ.ഐ.ജി കേന്ദ്ര കൂടിയാലോചന സമിതി അംഗം ഡോ.അലിഫ് ഷുക്കൂർ ഫർവാനിയ ഏരിയ വൈസ് പ്രസിഡന്റ് മുഹമ്മദ് റഫീഖ് എസ്.കെ.പി എന്നിവർ നേതൃത്വം നൽകി.
ഭാരവാഹികൾ: നിസാമുദ്ധീൻ (പ്രസി), റഹ്മത്തുല്ല (സെക്ര), അഫ്സൽ ഉസ്മാൻ (ട്രഷ), കെ.സാജിദ് (വൈ.പ്രസി), ആമിർ അലി (ജോ.സെക്ര), മുഹമ്മദ് കമാൽ, കെ.ഉനൈസ്, റസാഖ്, ഷാനവാസ്(വകുപ്പ് കൺ
വീനർമാർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.