????.??? ???????? ???????? ????????????? ?????? ?????????? ???????? ????????? ???????????

എ​ഫ്.​സി ഉ​മ​രി​യ ഇ​ഫ്താ​ർ സം​ഗ​മം

ഫ​ർ​വാ​നി​യ: കു​വൈ​ത്തി​ലെ മ​ല​യാ​ളി ഫു​ട്​​ബാ​ൾ ക​ളി​ക്കാ​രു​​ടെ കൂ​ട്ടാ​യ്​​മ​യാ​യ എ​ഫ്.​സി ഉ​മ​രി​യ ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ട്​ 5.30ന്​ ​ഫ​ർ​വാ​നി​യ ത​ക്കാ​ര റ​സ്​​റ്റാ​റ​ൻ​റി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഖ​ലീ​ൽ റ​ഹ്​​മാ​ൻ റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. റ​ഷീ​ദ്​ ചെ​റു​കു​ന്ന്​ സ്വാ​ഗ​തം പ​റ​ഞ്ഞു. മു​സ്​​ത​ഫ കാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 
ഹാ​രി​സ്​ ന​ന്ദി പ​റ​ഞ്ഞു. സ​മീ​ർ ഉ​മ്മ​ർ, മി​ൻ​ഹാ​സ്​ മു​സ്​​ത​ഫ, യൂ​നു​സ്​, അ​സ്​​ലം, റി​യാ​സ്​ കു​ണ്ട​ല​ൻ, ഹാ​ഫി​സ്​ ഹ​മീ​ദ്​ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
 
Tags:    
News Summary - umariya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.