തി​രു​വ​ന​ന്ത​പു​രം നോ​ൺ റെ​സി​ഡ​ൻ​റ്​​​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​ത്ത് സം​ഘ​ടി​പ്പി​ച്ച വി​നോ​ദ​യാ​ത്ര

ട്രാക്ക് കുവൈത്ത് വിനോദയാത്രയും സമ്മാനദാനവും നടത്തി

കു​വൈ​ത്ത് സി​റ്റി: തി​രു​വ​ന​ന്ത​പു​രം നോ​ൺ റെ​സി​ഡ​ൻ​റ്​​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​ത്ത് (ട്രാ​ക്ക്) പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു.

വ​ഫ്ര​യി​ൽ ന​ട​ന്ന പ​രി​പാ​ടി ട്രാ​ക്കി​െൻറ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യു​ടെ ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ എം.​എ. ഹി​ലാ​ൽ ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ട്രാ​ക്ക് പ്ര​സി​ഡ​ൻ​റ് എം.​എ. നി​സാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​യ​ർ​മാ​ൻ പി.​ജി. ബി​നു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വൈ​സ് പ്ര​സി​ഡ​ൻ​റ്​ ശ്രീ​രാ​ഗം സു​രേ​ഷ്, ഡോ. ​ശ​ങ്ക​ര​നാ​രാ​യ​ണ​ൻ, ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ കെ.​പി. സു​രേ​ഷ്, ജ​യ​കൃ​ഷ്ണ​കു​റു​പ്പ്, ഡോ. ​ബി​ജി ബ​ഷീ​ർ, ഗോ​പ​കു​മാ​ർ, വ​നി​ത​വേ​ദി പ്ര​സി​ഡ​ൻ​റ്​ പ്രി​യ​രാ​ജ്, വ​നി​ത ആ​ക്ടി​ങ് സെ​ക്ര​ട്ട​റി സ​രി​ത ഹ​രി, വ​നി​ത ട്ര​ഷ​റ​ർ മി​നി ജ​ഗ​ദീ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

വ​നി​ത​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ൺ​ലൈ​നി​ൽ സം​ഘ​ടി​പ്പി​ച്ച 'ഓ​ണ​ത്തു​മ്പി-2021' കു​ട്ടി​ക​ളു​ടെ ചി​ത്ര​ര​ച​ന മ​ത്സ​ര​ത്തി​െൻറ​യും ഓ​ണ​പ്പാ​ട്ട് മ​ത്സ​ര​ത്തി​െൻറ​യും വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. തു​ട​ർ​ന്ന് കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും വി​വി​ധ ക​ലാ​കാ​യി​ക പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി.

പി​ക്നി​ക്​ ജ​ന​റ​ൽ ക​ൺ​വീ​ന​ർ കെ.​ആ​ർ. ബൈ​ജു സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ മോ​ഹ​ൻ​കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Track Kuwait organized picnic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.