പി​ടി​കൂ​ടി​യ വ​സ്തു​ക്ക​ൾ

കാ​ര​വാ​നി​ൽ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച പു​ക​യി​ല ശേ​ഖ​രം പി​ടി​കൂ​ടി

കു​വൈ​ത്ത് സി​റ്റി: കാ​ര​വാ​നി​ൽ ഒ​ളി​പ്പി​ച്ച് ക​ട​ത്താ​ന്‍ ശ്ര​മി​ച്ച വ​ന്‍ പു​ക​യി​ല ശേ​ഖ​രം പി​ടി​കൂ​ടി. ഒ​മ്പ​ത് ല​ക്ഷം പാ​ക്ക​റ്റ് പു​ക​യി​ല​യാ​ണ് ഷു​വൈ​ഖ് തു​റ​മു​ഖ​ത്തു​നി​ന്ന് ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പി​ടി​ച്ചെ​ടു​ത്ത​ത്. ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പു​ക​യി​ല ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നെ​ന്ന് ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.

ടി​ൻ​പാ​ക്ക് പു​ക​യി​ല​യു​ടെ 60 ക​വ​റു​ക​ൾ അ​ട​ങ്ങി​യ 15,019 ബാ​ഗു​ക​ളി​ൽ​നി​ന്നാ​ണ് ഒ​മ്പ​ത് ല​ക്ഷം പാ​ക്ക​റ്റു​ക​ള്‍ ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ത്തി​യ​ത്. അ​നു​മ​തി​യി​ല്ലാ​തെ ഇ​ത്ത​രം വ​സ്തു​ക്ക​ള്‍ രാ​ജ്യ​ത്തേ​ക്ക് ക​ട​ത്തു​ന്ന​വ​ര്‍ക്കെ​തി​രെ ക​ര്‍ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - tobacco products caught trying to smuggle in caravan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.