സൈഫുദ്ദീൻ 

തിരൂർ സ്വദേശി സൈഫുദ്ദീൻ കുവൈത്തിൽ നിര്യാതനായി

കുവൈത്ത് സിറ്റി: തിരൂർ പൂകൈത സ്വദേശി മായിങ്കാനകത്ത് കുന്നത്ത് സൈഫുദ്ദീൻ (40) കുവൈത്തിൽ നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് തുടർന്ന് ജാബിർ ഹോസ്പിറ്റലിൽ ചികിൽസയിലായിരുന്നു.

കുവൈത്ത് കെ.എം.സി.സി തിരൂർ മണ്ഡലം പ്രവർത്തകനായിരുന്നു. പിതാവ്: പരേതനായ സൈനുദ്ദീൻ. മാതാവ്: സുലൈഖ. ഭാര്യ: ഫസീല. മക്കൾ: ഫാത്തിമ ഇശ്ബ, ഇസ്യാൻ. സഹോദരങ്ങൾ: ഷറഫുദ്ദീൻ, ബദറുദ്ദീൻ (ഇരുവരും ദുബൈ), സഹാമിയ ഷെറിൻ.

Tags:    
News Summary - Tirur native Saifuddin passes away in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.