ഹം​സ

തൃശൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി

കു​വൈ​ത്ത് സി​റ്റി: തൃ​ശൂ​ർ സ്വ​ദേ​ശി കു​വൈ​ത്തി​ൽ ഹൃ​ദ​യാ​ഘാ​തം മൂ​ലം നി​ര്യാ​ത​aനാ​യി. തൃ​ശൂ​ർ വ​ല​പ്പാ​ട് സ്വ​ദേ​ശി പു​തി​യ​വീ​ട്ടി​ൽ ഹം​സ​യാ​ണ്​ (63) മ​രി​ച്ച​ത്. പ​രേ​ത​രാ​യ അ​ബൂ​ബ​ക്ക​റി​െൻറ​യും ആ​യി​ഷാ​ബി​യു​ടെ​യും മൂ​ത്ത മ​ക​നാ​ണ്. എ​ജി​ലി​റ്റി വെ​യ​ർ ഹൗ​സി​ൽ സൂ​പ്പ​ർ​വൈ​സ​റാ​യി​രു​ന്നു. 38 വ​ർ​ഷ​മാ​യി കു​വൈ​ത്ത് പ്ര​വാ​സി​യാ​ണ്.

അ​വ​ധി ക​ഴി​ഞ്ഞ്​ ഈ​യ​ടു​ത്താ​ണ് ദു​ബൈ വ​ഴി കു​വൈ​ത്തി​ൽ തി​രി​ച്ചെ​ത്തി​യ​ത്. ഭാ​ര്യ സൗ​ദ കു​വൈ​ത്ത്​ എ​യ​ർ​വേ​​സ് നാ​സി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ്.മ​ക്ക​ൾ: അ​ഹ്​​മ​ദ്, ഹ​ഫ്‌​സ. സ​ഹോ​ദ​ര​ങ്ങ​ൾ: ഇ​ഖ്ബാ​ൽ, അ​ബ്​​ദു​ൽ ഗ​ഫൂ​ർ, ഹാ​ജ​റാ​ബി. മൃ​ത​ദേ​ഹം നാ​ട്ടി​ൽ കൊ​ണ്ടു​പോ​കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ കു​വൈ​ത്ത് കെ.​എം.​സി.​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​രു​ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.