കുവൈത്തിൽ മൂന്നു പേർക്ക്​ കൂടി കൊറോണ സ്​ഥിരീകരിച്ചു

കുവൈത്ത്​ സിറ്റി: കുവൈത്തിൽ മൂന്നു ​പേർക്ക്​ കൂടി കൊറോണ വൈറസ്​ ബാധ സ്​ഥിരീകരിച്ചു.

ഇതോടെ രാജ്യത്ത്​ കൊറോണ ബാധിച്ചവരുടെ എണ്ണം 61 ആയി. ഇറാനിൽ നിന്ന്​ കുവൈത്തിലേക്ക്​ കൊണ്ടുവന്ന്​ ക്യാമ്പിൽ പാർപ്പിച്ചിരിക്കുന്നവരിലാണ്​ വൈറസ്​ ബാധ കണ്ടെത്തിയിരിക്കുന്നത്​. ക്യാമ്പിന്​ പുറത്ത്​ വൈറസ്​ ബാധ റിപ്പോർട്ട്​ ചെയ്യപ്പെട്ടിട്ടില്ലെന്ന്​ ആരോഗ്യ മന്ത്രാലയം അധികൃതർ വ്യക്​തമാക്കി.

Tags:    
News Summary - Three more corona cases in Kuwait -Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.