കോ​ട്ട​യം ഡി​സ്ട്രി​ക്ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ തോ​മ​സ് ചാ​ഴി​ക്കാ​ട​ൻ എം.​പി​ക്ക് ന​ൽ​കി​യ സ്വീ​ക​ര​ണം

തോമസ് ചാഴിക്കാടൻ എം.പിക്ക് സ്വീകരണം നൽകി

കുവൈത്ത് സിറ്റി: കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷൻ കുവൈത്ത് തോമസ് ചാഴിക്കാടൻ എം.പിക്ക് സ്വീകരണം നൽകി. സംഘടന പ്രസിഡന്റ് ഡോജി മാത്യു മെമെന്റോ നൽകി ആദരിച്ചു. രക്ഷാധികാരി അനൂപ് സോമൻ സംഘടനയുടെ ജീവകാരുണ്യപ്രവർത്തനങ്ങൾ വിവരിച്ചു. ഡോജി മാത്യു സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി രതീഷ് കുമ്പളത്ത്‌, ട്രഷറർ റോബിൻ ലൂയിസ്, ഷൈജു എബ്രഹാം, പ്രജിത്ത്‌ പ്രസാദ്, സിബി പീറ്റർ, അനിൽ കുമാർ, ജസ്റ്റിൻ ജെയിംസ്, ദീപു, ആനന്ദ്‌, അക്ഷയ് രാജ് എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - Thomas Chazhikkadan M.P gave reception to

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.