തിരുവല്ല പ്രവാസി അസോസിയേഷൻ അനുശോചന യോഗത്തിൽ കെ.എസ്. വർഗീസ് സംസാരിക്കുന്നു
Posted On
date_range Updated On
date_range തിരുവല്ല പ്രവാസി അസോസിയേഷൻ അനുശോചന യോഗം
കുവൈത്ത് സിറ്റി: കുവൈത്ത് തിരുവല്ല പ്രവാസി അസോസിയേഷൻ ആഭിമുഖ്യത്തിൽ ഡോ. മൻമോഹൻ സിങ്, എം.ടി. വാസുദേവൻ നായർ അനുശോചന യോഗം സംഘടിപ്പിച്ചു.
പ്രസിഡന്റ് ജയിംസ് വി.കൊട്ടാരം അധ്യക്ഷത വഹിച്ചു. ഫാ. ബിനു എബ്രഹാം, രക്ഷാധികാരി കെ.എസ്. വർഗീസ്, ജനറൽ സെക്രട്ടറി റൈജു അരീക്കര, അഡ്വൈസറി ബോർഡ് ചെയർമാൻ റജി കോരുത്, ട്രഷറർ ബൈജു ജോസ്, ജനറൽ കൺവീനർ ഷിജു ഓതറ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.