ഗ്യാസ് പൊട്ടിത്തെറിച്ച അപകടത്തിൽ തകർന്ന കട
Posted On
date_range Updated On
date_range ഗ്യാസ് പൊട്ടിത്തെറിച്ച് കട തകർന്നു
കുവൈത്ത് സിറ്റി: ഫഹദ് അൽ അഹമ്മദ് കോഓപറേറ്റിവ് സൊസൈറ്റിയോട് ചേർന്നുള്ള ഇറാനിയൻ ബ്രെഡ് ബേക്കറിയിൽ ഗ്യാസ് പൊട്ടിത്തെറിച്ച് നാശനഷ്ടം. ബേക്കറിയുടെ ചുമരും മേൽക്കൂരയുടെ ഭാഗങ്ങളും തകർന്നു.സമീപത്തെ കടകളുടെ ജനൽ ചില്ലുകൾക്കും കേടുപാടുകൾ സംഭവിച്ചു.ആളപായം രേഖപ്പെടുത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.