ടീം ഫാൽകൺസ് ക്രിക്കറ്റ് ക്ലബ് ജഴ്സി പ്രകാശനം
Posted On
date_range Updated On
date_range ജഴ്സി പ്രകാശനം ചെയ്തു
കുവൈത്ത് സിറ്റി: ടീം ഫാൽകൺസ് ക്രിക്കറ്റ് ക്ലബ് പുതിയ ജഴ്സി പ്രകാശനം ചെയ്തു. ഓസോ മൊബൈൽ സ്പോൺസർ ചെയ്ത ജഴ്സി ടീം മാനേജർ ഷെറിൻ ബേബി പ്രകാശനം നിർവഹിച്ചു. ടീം കോഓഡിനേറ്റർ അനൂപ് സ്വാഗതം പറഞ്ഞു. മറ്റു ടീമംഗങ്ങൾ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.