പി.ജി. രാജേന്ദ്രൻ, നജീബ് കടലായി, അനിൽ കൊയിലാണ്ടി
Posted On
date_range Updated On
date_range ജെ.സി.സി ഓവർസീസ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു
കുവൈത്ത് സിറ്റി: ജനത കൾച്ചറൽ സെൻറർ ഓവർസീസ് കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഭാരവാഹികൾ: പി.ജി. രാജേന്ദ്രൻ (പ്രസിഡന്റ്, യു.എ.ഇ), നജീബ് കടലായി (ജനറൽ സെക്രട്ടറി, ബഹ്റൈൻ), അനിൽ കൊയിലാണ്ടി (ട്രഷറർ, കുവൈത്ത്), മണി പാനൂർ (വൈസ് പ്രസിഡന്റ്, കുവൈത്ത്). സെക്രട്ടറിമാരായി നാസർ മുഖദാർ (യു.എ.ഇ) സുധീർ ചാറയം (ഒമാൻ) എന്നിവരെയും തെരഞ്ഞെടുത്തു. ഓൺലൈനായി നടത്തിയ പരിപാടിയിൽ വിവിധ രാജ്യങ്ങളിലെ പ്രതിനിധികൾ സംബന്ധിച്ചു.
കോയ വേങ്ങര സ്വാഗതം പറഞ്ഞു. ടി.ജെ. ബാബു വയനാട് അധ്യക്ഷത വഹിച്ചു. ഇ.കെ. ദിനേശൻ പരിപാടി നിയന്ത്രിച്ചു. നാസർ മുഖദാർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.