ഇന്ത്യൻ എംബസി അഗാധമായ അനുശോചനം രേഖപ്പെടുത്തി

കുവൈത്ത് സിറ്റി: ഇറാൻ ആക്രമണത്തിൽ ഇന്ത്യക്കാരന്റെ ദാരുമായ അന്ത്യത്തിൽ കുവൈത്തിലെ ഇന്ത്യൻ എംബസി അഗാധമായ അനുശോചനം രേഖപ്പെടുത്തി. മരിച്ചയാളുടെ കുടുംബവുമായി എംബസി നിരന്തരം ബന്ധപ്പെടുകയും ബന്ധം പുലർത്തുകയും ചെയ്യുന്നതായി എംബസി അറിയിച്ചു.

ആക്രമണത്തിൽ പരിക്കേറ്റവർക്ക് എല്ലാ പിന്തുണയും സഹായവും നൽകുന്നതിന് കുവൈത്ത് അധികൃതരുമായി അടുത്ത പുലർത്തിവരുന്നതായും വ്യക്തമാക്കി.

Tags:    
News Summary - The Indian Embassy expressed its deepest condolences.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.