പ്രയാണം കുവൈത്ത് ഇന്ത്യൻ അസോസിയേഷൻ രക്തദാന ക്യാമ്പ് പോസ്റ്റർ പ്രകാശനത്തിൽ നിന്ന്

പ്രയാണം കുവൈത്ത് ഇന്ത്യൻ അസോസിയേഷൻ രക്തദാന ക്യാമ്പ് പോസ്റ്റർ പ്രകാശനം ചെയ്തു

കുവൈത്ത് സിറ്റി: പ്രയാണം കുവൈത്ത് ഇന്ത്യൻ അസോസിയേഷൻ നടത്തുന്ന രക്തദാന ക്യാമ്പിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. മംഗഫ് മെമ്മറീസ് ഹാളിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ രക്ഷാധികാരി സിനു ജോൺ, പ്രസിഡന്റ് ജിജോ പി ജോസ്, ജനറൽ സെക്രട്ടറി ഗിരിജ വിജയൻ, ട്രഷറർ രമേശ് നായർ, കമ്മറ്റി അംഗങ്ങൾ, ബ്ലഡ്‌ ഡൊണേഷൻ കൺവീനവർ എന്നിവർ പ​ങ്കെടുത്ഭതു.

ബുധനാഴ്ച ജാബ്രിയ ബ്ലഡ് ബാങ്കിലാണ് ക്യാമ്പ്.

Tags:    
News Summary - The Indian Association of Kuwait released a poster for the blood donation camp.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.