കുവൈത്തിൽ ഫണ്ട് ദുരുപയോഗ കേസ്; മുൻ എം.പിക്ക് മൂന്ന് വർഷം തടവ് ശിക്ഷ

കുവൈത്ത് സിറ്റി: ഫണ്ട് ദുരുപയോഗ കേസിൽ കുവൈത്ത് മുൻ എം.പിക്ക് മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചു. അൽ തഖലയ്ൻ അസോസിയേഷന്റെ സംഭാവന ഫണ്ടുകൾ ദുരുപയോഗം ചെയ്തെന്നായിരുന്നു കേസ്.

മുൻപ് കുറ്റവിമുക്തരാക്കിയ വിധി അപ്പീൽ കോടതി റദ്ദാക്കിയിരുന്നു. ബ്ലിക് പ്രോസിക്യൂഷൻ നൽകിയ അപ്പീൽ പരിഗണിച്ച ശേഷമാണ് കോടതി പ്രതികളെ കുറ്റക്കാരായി കണ്ടെത്തിയത്.

തുടർന്ന് മുൻ എം.പിക്ക് മൂന്ന് വർഷത്തെ തടവ് ശിക്ഷ വിധിക്കുകയായിരുന്നു.

Tags:    
News Summary - Kuwaiti MP sentenced to three years in prison for misappropriation of funds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.