ടെ​ക്സാ​സ് കു​വൈ​ത്ത് ഫ​ഹാ​ഹീ​ൽ യൂ​നി​റ്റ് കു​ടും​ബ​സം​ഗ​മം

ടെ​ക്സാ​സ് കു​വൈ​ത്ത് ഫ​ഹാ​ഹീ​ൽ യൂ​നി​റ്റ് കു​ടും​ബ​സം​ഗ​മം

കു​വൈ​ത്ത് സി​റ്റി: തി​രു​വ​ന​ന്ത​പു​രം ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ (ടെ​ക്സാ​സ് കു​വൈ​ത്ത്) ഫ​ഹാ​ഹീ​ൽ യൂ​നി​റ്റ് യോ​ഗ​വും കു​ടും​ബ​സം​ഗ​മ​വും മ​ഹ​ബൂ​ല കാ​ലി​ക്ക​റ്റ് ലൈ​വ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ന്റ് ജി​യാ​ഷ് അ​ബ്ദു​ൽ ക​രിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​മൂ​ഹി​ക സം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ക​ൻ പി.​എം. നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടെ​ക്സാ​സ് അം​ഗ​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ, റാ​ഫി ക​ല്ലാ​യി, റീ​ന ശി​വ​ദാ​സ​ൻ, അ​ൻ​വ​ർ സാ​രം​ഗ് എ​ന്നി​വ​രു​ടെ ഗാ​ന​മേ​ള, വി​പി​ൻ ക​ലാ​ഭ​വ​ന്റെ മി​മി​ക്സ് എ​ന്നി​വ പ​രി​പാ​ടി​ക​ൾ​ക്ക് മി​ഴി​വേ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു സ്റ്റീ​ഫ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. ടെ​ക്സാ​സ് അ​ഡ്വൈ​സ​റി ക​മ്മി​റ്റി അം​ഗം കി​ച്ചു അ​ര​വി​ന്ദ് സം​സാ​രി​ച്ചു. ട്ര​ഷ​റ​ർ സ​ന്ദീ​പ് നാ​യ​ർ ന​ന്ദി പ​റ​ഞ്ഞു

Tags:    
News Summary - Texas Kuwait Fahaheel unit Family reunion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.