റെയ്ജു അരീക്കര, ബൈജു ജോസ്, ഷിജു വർഗീസ്
കുവൈത്ത് സിറ്റി: തിരുവല്ല പ്രവാസി അസോസിയേഷൻ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പ് നടപടികൾക്ക് രക്ഷാധികാരി കെ.എസ്.വർഗീസ് നേതൃത്വം നൽകി.
ഭാരവാഹികൾ: റെയ്ജു അരീക്കര (പ്രസി), ബൈജു ജോസ് (ജന.സെക്ര),ഷിജു വർഗീസ് (ട്രഷ), അലക്സ് കറ്റോട്, ഫിലിപ്പ് ജോർജ്, പ്രിയ ബിനു (വൈ. പ്രസി), ടിൻസി ഇടുക്കള, സുജൻ ഇടപ്രാൽ (ജോ.സെക്ര),റെജി ചാണ്ടി (ജന.കൺവീനർ),ജെയിംസ് വി കൊട്ടാരം (അഡ്വൈസറി ബോർഡ് ചെയർമാൻ), എബി തോമസ് (ജോ.ട്രഷ),ഷെബി തോമസ് (ഇന്ത്യൻ എംബസി പ്രതിനിധി), ജോബി ഫിലിപ്പ് മാത്യു (ഓഡിറ്റർ ആൻഡ് വെൽഫെയർ), ബോണി ഫിലിപ്പ് (മീഡിയ), ശിവകുമാർ തിരുവല്ല (കൾച്ചറൽ),ലിനു എബ്രഹാം (സ്പോർട്സ്), റെജി കെ തോമസ്,മഹേഷ് ഗോപാലകൃഷ്ണൻ, ബിനു എൻ. ജോസഫ്,ടെനി തോമസ്, സുരേഷ് വർഗീസ്,ജിനു ജോസ്, ഫാബിൻ തോമസ് (ഏരിയ കൺവീനർമാർ), റെജി കോരുത്, സജി പൊടിയാടി, തോമസ് സാമുവേൽ, ജിജി നൈനാൻ,സജി പുന്നൂസ്, റെജി ചാക്കോ, ജിന്റോ ജോയ്, ജോജി വടക്കേൽ, ദിലീപ് മധു (എക്സിക്യൂട്ടീവ് അംഗങ്ങൾ), കെ.ജി. എബ്രഹാം , കെ.എസ്. വർഗീസ്,ഡോ.എബി വാരിക്കാട് (രക്ഷാധികാരികൾ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.