ടി.സി.ആർ ഇലവൻ ക്രിക്കറ്റ് ടീം ജഴ്സി പ്രകാശനം ചെയ്തപ്പോൾ
Posted On
date_range Updated On
date_range ടി.സി.ആർ ഇലവൻ ക്രിക്കറ്റ് ടീം ജഴ്സി പ്രകാശനം
കുവൈത്ത് സിറ്റി: ടി.സി.ആർ ഇലവൻ ക്രിക്കറ്റ് ടീം ജഴ്സി പ്രകാശനം നിർവഹിച്ചു. ടീം സ്പോൺസറായ യൂട്രോണിക്സ് ജനറൽ മാനേജർ അഫ്സൽ അലി ക്യാപ്റ്റൻ രാകേഷിന് ജഴ്സി കൈമാറിയാണ് പ്രകാശനം നിർവഹിച്ചത്. വൈസ് ക്യാപ്റ്റൻ സിജോ സ്വാഗതവും ടീം മാനേജർ ജയേഷ് എങ്ങണ്ടിയൂർ നന്ദിയും പറഞ്ഞു. ടീം ബോർഡ് അംഗങ്ങളായ ദിലീപ്, ഫ്രഡറിക് എന്നിവർ സംസാരിച്ചു. ടീം അംഗങ്ങളായ സിറാജ്, ഷൈസ്, ജിജേഷ്, അനീഷ്, ഉമേഷ്, നയക്ക്, ശ്യാം, സുർജിത്, റെജി, അൻസാരി, ദിലീപ്, സൈഫ്, ഹുസൈൻ, സന്ദീപ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.