പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന സുപ്രീം പെട്രോളിയം കൗൺസിൽ യോഗം
കുവൈത്ത് സിറ്റി: സുപ്രീം പെട്രോളിയം കൗൺസിൽ 127ാമത് യോഗം പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്നു. 2024-2025 സാമ്പത്തിക വർഷത്തെ അന്തിമ അക്കൗണ്ട്, കുവൈത്ത് പെട്രോളിയം കോർപറേഷനും (കെ.പി.സി) അനുബന്ധ സ്ഥാപനങ്ങളുടെയും സമർപ്പിച്ച ഇനങ്ങളും പദ്ധതികളും തന്ത്രങ്ങളും യോഗം അവലോകനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.