219.6 ദശലക്ഷം ദീനാറിന്റെ സുഗന്ധദ്രവ്യം ഇറക്കുമതി ചെയ്തു

കുവൈത്ത് സിറ്റി: കുവൈത്തിൽ കഴിഞ്ഞ വർഷം 219.6 ദശലക്ഷം ദീനാറിന്റെ സുഗന്ധദ്രവ്യം ഇറക്കുമതി ചെയ്തു. തൊട്ടുമുമ്പത്തെ വർഷം 191.367 ദശലക്ഷം ദീനാറിന്റെ ഇറക്കുമതിയാണ് നടത്തിയിരുന്നത്. 21 ശതമാനത്തിന്റെ വർധനയാണ് ഒരുവർഷത്തിനിടെ ഉണ്ടായത്. കഴിഞ്ഞ വർഷം ആദ്യ പാദത്തിൽ 53.34 ദീനാർ, രണ്ടാം പാദത്തിൽ 54.22 ദീനാർ, മൂന്നാം പാദത്തിൽ 52.8 ദീനാർ, നാലാം പാദത്തിൽ 59.25 ദീനാർ എന്നിങ്ങനെയാണ് ഇറക്കുമതി മൂല്യം. 

Tags:    
News Summary - Spices worth 219.6 million dinars were imported

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.