സ്പന്ദനം കുവൈത്ത് ഇഫ്താർ സംഗമത്തിൽ അംഗങ്ങൾ
Posted On
date_range Updated On
date_range സ്പന്ദനം കുവൈത്ത് ഇഫ്താർ സംഗമം
കുവൈത്ത് സിറ്റി: സ്പന്ദനം കുവൈത്ത് ആർട്സ് ആൻഡ് കൾചറൽ അസോസിയേഷൻ ഇഫ്താർ സംഗമം അബ്ബാസിയ പോപ്പിൻസ് ഹാളിൽ നടന്നു. അസോസിയേഷൻ പ്രസിഡന്റ് ബിജു ഭവൻസ് അധ്യക്ഷത വഹിച്ചു.
സത്താർ കുന്നിൽ മുഖ്യപ്രഭാഷണം നടത്തി. മനോജ് മാവേലിക്കര, ശ്രീകുമാർ, റജികുമാർ (സെക്ര), രമാദേവി, ഫാസില, അമീൻ, സിജി എന്നിവർ സംസാരിച്ചു. ട്രഷറർ തുളസി റാണി നന്ദി പറഞ്ഞു. എക്സിക്യൂട്ടിവ് അംഗങ്ങളായ ഹനീഫ, ഉത്തമൻ, ഷബീന, പ്രേംരാജ് എന്നിവർ പരിപാടി നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.