കുവൈത്ത് സിറ്റി: സ്പാക്സ് കിക്കോഫ് 2018 കപ്പിൽ ക്യൂ െസവൻ ഫഹാഹിൽ ബ്രദേഴ്സ് ജേതാക്കളായി. കലാശപ്പോരാട്ടത്തിൽ സിൽവർ സ്റ്റാറിനെ ഏകപക്ഷീയമായ ഒരുഗോളിന് തോൽപ്പിച്ചാണ് ക്യൂ െസവൻ ഫഹാഹീൽ ബ്രദേഴ്സ് സ്പാക്സ് കപ്പിൽ മുത്തമിട്ടത്. ഫഹദ് അബ്ദുല്ലയുടെ വകയായിരുന്നു ഫൈനലിലെ വിജയഗോൾ.
ഫൈനലിലെ മികച്ച കളിക്കാരനായി ഫഹാഹീൽ ബ്രദേഴ്സിെൻറ സുൽഫിയും ടൂർണമെൻറിലെ മികച്ച കളിക്കാരനായി ജിബു വർഗീസും തെരഞ്ഞെടുക്കപ്പെട്ടു. നേരത്തേ ബ്രദേഴ്സ് കേരള സോക്കർ കപ്പിൽ ക്യൂ െസവൻ രണ്ടാം സ്ഥാനം നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.