മെ​ഹ​ബൂ​ബ്

അ​വ​ധി ക​ഴി​ഞ്ഞ് മ​ട​ങ്ങാ​നി​രു​ന്ന കു​വൈ​ത്ത് പ്ര​വാ​സി നാ​ട്ടി​ൽ മ​രി​ച്ചു

കു​വൈ​ത്ത് സി​റ്റി: അ​വ​ധി ക​ഴി​ഞ്ഞ് നാ​ട്ടി​ൽ​നി​ന്ന് കു​വൈ​ത്തി​ലേ​ക്ക് മ​ട​ങ്ങാ​നി​രു​ന്ന മെ​ഹ​ബൂ​ബ് (58) നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി. അ​ടു​ത്തി​ടെ നാ​ട്ടി​ൽ പോ​യ മെ​ഹ​ബൂ​ബ് വെ​ള്ളി​യാ​ഴ്ച കു​വൈ​ത്തി​ലേ​ക്ക് മ​ട​ങ്ങാ​നി​രി​ക്കു​ക​യാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് മ​ര​ണം. മ​യ്യി​ത്ത് വ്യാ​ഴാ​ഴ്ച ഖ​ബ​റ​ട​ക്കി.

ദീ​ർ​ഘ​നാ​ളാ​യി കു​വൈ​ത്ത് പ്ര​വാ​സി​യാ​യ മെ​ഹ​ബൂ​ബ് ടൊ​യോ​ട്ട അ​ൽ സ​യ​ർ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ചെ​മ്മ​ങ്ങാ​ട് പു​ല്ല​ങ്ങാ​ടം ലൈ​നി​ലെ യാ​റ​ത്തൊ​ടു​വി​ലെ പ​രേ​ത​നാ​യ പ​ട്ടു​തെ​രു​വ് ഹാ​ജി​യാ​ര​ക​ത്ത് മാ​ളി​യേ​ക്ക​ൽ ഇ​ബ്രാ​ഹിം കോ​യ​യു​ടെ​യും അ​ലി​ഹ​സ്സ​ൻ മ​ര​ക്കാ​ര​ക​ത്ത് സു​ബൈ​ദ​യു​ടെ​യും മ​ക​നാ​ണ്.

ഭാ​ര്യ: ചെ​റി​യ​കം ജാ​സ്മി​ൻ. മ​ക്ക​ൾ: മെ​ഹ്ത്താ​ബ് മെ​ഹ​ബൂ​ബ്, മ​റി​യം മെ​ഹ​ബൂ​ബ് (അ​ബൂ​ദ​ബി). മ​രു​മ​ക​ൻ: മി​ഫ്ത്താ​ൽ ഷു​ക്കൂ​ർ (അ​ബൂ​ദ​ബി).

Tags:    
News Summary - Kuwaiti expatriate dies in country after returning after a long absence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.